Image

പി.ടി. തോമസ് (തോമാച്ചന്‍, 66) നിര്യാതനായി

Published on 04 April, 2019
പി.ടി. തോമസ് (തോമാച്ചന്‍, 66) നിര്യാതനായി
ഇടമറുക് പുരയിടത്തില്‍ പി.ടി. തോമസ് (തോമാച്ചന്‍, 66) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് ഇടമറുക് സെന്‍റ് ആന്‍റണീസ് പള്ളിയില്‍.

ഭാര്യ ഷേര്‍ളി അന്പാറനിരപ്പേല്‍ പൂവത്തിനാല്‍ കുടുംബാംഗം. മക്കള്‍: സിമ്മി, സോണിയ, സുനില. മരുമക്കള്‍: ജോണപ്പന്‍ അറുകാലില്‍, വാഴക്കുളം (യുഎസ്എ), ജോസഫ് താഴത്തുവീട്ടില്‍ (നാഗപ്പുഴ), ജോസ് കൊല്ലംപറന്പില്‍ (കുറുമ്പനാടം).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക