Image

സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ വീട്ടില്‍ മോഷണം

Published on 21 April, 2012
സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ വീട്ടില്‍ മോഷണം
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ വീട്ടില്‍ മോഷണം. പത്തു പവനും അവാര്‍ഡ് ശില്‍പങ്ങളുമാണ് മോഷണം പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക