Image

പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി

Published on 08 April, 2019
 പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി
തെരഞ്ഞെടുപ്പ്‌ മത്സരം കടുത്തതോടെ സോഷ്യല്‍ മീഡിയവഴിയുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുപ്പിക്കുകയാണ്‌ ബിജെപി.

ഇതിനായി ബിജെപി കണക്കില്ലാതെ പണം ഒഴുക്കുന്നതിന്റെ കണക്കുകളാണ്‌ പുറത്തുവരുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു ശേഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ ഫെയ്‌സ്‌ബുക്കില്‍ ബിജെപിയുടേതായി വന്നത്‌ 51,810 രാഷ്ട്രീയ പരസ്യങ്ങള്‍.
ഇതിനായി ബിജെപി ചെലവിട്ടത്‌ 10.32 കോടി രൂപയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക