Image

നടുക്കണ്ടം പച്ചിക്കര വലിയപറന്പില്‍ രാജു (70) നിര്യാതനായി

Published on 08 April, 2019
നടുക്കണ്ടം പച്ചിക്കര വലിയപറന്പില്‍ രാജു (70) നിര്യാതനായി
തൊടുപുഴ: നടുക്കണ്ടം പച്ചിക്കര വലിയപറന്പില്‍ പരേതനായ മത്തായിയുടെ മകന്‍ രാജു (70) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഏലിയാമ്മ ഉഴവൂര്‍ അറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റീന, റാണി, റോബിന്‍ (മൂവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: പീറ്റര്‍, ചെറിയാന്‍, സൂസന്‍ (മൂവരും ന്യൂയോര്‍ക്ക്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക