ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെറും, ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്റെ മുന്‍ സെക്രട്ടറിയുമായ അലക്സ് ഏബ്രഹാമിന്റെ മാതാവ്മറിയാമ്മ എബ്രഹാമിന്റെനിര്യാണത്തില് ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .
പ്രാര്‍ത്ഥന: ഏപ്രില്‍ 15 രാത്രി എട്ടുമണിമുതല്‍ ന്യൂ യോര്‍ക്കില്‍ ഉള്ള അലക്സ് ഏബ്രഹാമിന്റെ വസതിയില്‍ ( 1 Marion Court, Pomona, NY )
സംസ്ക്കാരം: ഏപ്രില്‍ 18വ്യാഴാഴ്ചആടുതലസെന്റ് ജോര്‍ജ്
ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍
മറിയാമ്മ എബ്രഹാമിന്റെനിര്യാണത്തില് അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആത്മാവിന് വേണ്ടി പ്രാര്ത്ഥിക്കുന്നതായിഫൊക്കാന പ്രസിഡന്റ് മാധവന് ബിനായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് മാമ്മന്‍ സി ജേക്കബ്,ട്രഷര്‍ സജിമോന്‍ ആന്റണി, ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റിബോര്ഡു മെംബേര്സ്എന്നിവര്ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു.