Image

യുഡിഎഫിലേക്ക്‌ ഇനിയും എംഎല്‍എമാരെ കൊണ്ടുവരാം: പി.സി ജോര്‍ജ്‌

Published on 23 April, 2012
യുഡിഎഫിലേക്ക്‌ ഇനിയും എംഎല്‍എമാരെ കൊണ്ടുവരാം: പി.സി ജോര്‍ജ്‌
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി നേതൃത്വവും സമ്മതിച്ചാല്‍ യുഡിഎഫിലേക്ക്‌ ഇനിയും എംഎല്‍എമാരെ കൊണ്ടുവരാമെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. യുഡിഎഫിലേക്ക്‌ വരാന്‍ തയാറുള്ള എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ ഇനിയുമുണ്ട്‌. എന്നാല്‍ ഉമ്മന്‍ചാണ്‌ടിയും കെപിസിസി നേതൃത്വവും ഇതിന്‌ സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ്‌ 35,000 ത്തില്‍പരം വോട്ടുകള്‍ക്ക്‌ വിജയിക്കുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക