Image

ശെല്‍വരാജിനെ ഉള്‍ക്കൊളളാന്‍ ജനം മടിക്കും: വെളളാപ്പളളി

Published on 24 April, 2012
ശെല്‍വരാജിനെ ഉള്‍ക്കൊളളാന്‍ ജനം മടിക്കും: വെളളാപ്പളളി
കൊച്ചി: നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനെ ഉള്‍ക്കൊളളാന്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ മടിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

ശെല്‍വരാജിന്റെ രാഷ്ട്രീയ ചാഞ്ചാട്ടം തിരിച്ചറിഞ്ഞവരാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍. നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിനുമുന്‍പ് എസ്എന്‍ഡിപി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും വെളളാപ്പളളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക