Image

തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

Published on 24 April, 2012
തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെയ്യാറ്റിന്‍കരയിലും പിറവം ആവര്‍ത്തിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് പൂര്‍ണമായും സജ്ജമാണെന്നും വ്യക്തമാക്കി. 

നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ് ഏതു ചിഹ്നത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക