Image

ഐപിഎല്‍: കോല്‍ക്കത്ത - ഡെക്കാന്‍ മത്സരം മഴ മുടക്കി

Published on 24 April, 2012
ഐപിഎല്‍: കോല്‍ക്കത്ത - ഡെക്കാന്‍ മത്സരം മഴ മുടക്കി
കോല്‍ക്കത്ത: ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡെക്കാന്‍ ചാര്‍ജേഴ്‌സും തമ്മിലുള്ള മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. മത്സരിച്ച അഞ്ചു കളികളും പരാജയപ്പെട്ട ഡെക്കാന് ലഭിക്കുന്ന ആദ്യ പോയന്റാണിത്. മത്സരം ഉപേക്ഷിച്ചെങ്കിലും പോയന്റ് പട്ടികയലില്‍ കോല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക