ചങ്ങനാശേരി: നടയ്ക്കപ്പാടം ചുണ്ടാപ്പള്ളില് സി.ജെ. തോമസിന്റെ (റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ കുറുമ്പനാടം) ഭാര്യ മറിയാമ്മ തോമസ് (75, റിട്ട. അധ്യാപിക, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച മൂന്നിനു കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. പരേത മുട്ടാര്‍ ആറ്റുപുറത്ത് മൂന്നങ്കരി കുടുംബാംഗം. മക്കള്‍: ബ്രൈറ്റ്സണ്‍, ക്രിസ്റ്റിന് (ഇരുവരും യുഎസ്എ). മരുമക്കള്‍: അന്പിളി കൊച്ചുമുറിയില്‍ (കൊഴുവനാല്‍), ആല്‍ഫി പ്ലാമൂട്ടില്‍ (അതിരന്പുഴ). മൃതദേഹം നാളെ രാവിലെ എട്ടിനു നടയ്ക്കപ്പാടത്തുള്ള വസതിയില്‍ കൊണ്ടുവരും.