Image

എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം ഇന്ന്‌ രാവിലെ 11.30-ന്‌

Published on 25 April, 2012
എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം ഇന്ന്‌ രാവിലെ 11.30-ന്‌
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്നു രാവിലെ 11.30 നു പ്രസിദ്ധീകരിക്കും. റിപ്പാര്‍ഡ്‌ വേഗത്തിലാണ്‌ മൂല്യനിര്‍ണ്ണയ ജോലികള്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കുന്നത്‌. രാവിലെ 11.30-ന്‌ വിദ്യാഭ്യാസ മന്ത്രി അബ്‌ദു റബ്ബ്‌ പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി(സ്‌പെഷല്‍ സ്‌കൂള്‍), എഎച്ച്‌എസ്‌എല്‍സി എന്നിവയുടെ ഫലപ്രഖ്യാപനവും ഉണ്‌ടാവും.

http://keralapareekshabhavan.in, http:/esults.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/esults.itschool.gov.in വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക