Image

അജയ്‌ ദേവ്‌ഗണിന്റെ പിതാവും ആക്ഷന്‍ ഡയറക്ടറുമായ വീര്‍ ദേവ്‌ഗണ്‍ അന്തരിച്ചു

Published on 27 May, 2019
അജയ്‌ ദേവ്‌ഗണിന്റെ പിതാവും ആക്ഷന്‍ ഡയറക്ടറുമായ വീര്‍ ദേവ്‌ഗണ്‍ അന്തരിച്ചു


മുംബൈ: ബോളിവുഡ്‌ താരം അജയ്‌ ദേവ്‌ഗണിന്റെ പിതാവും ആക്ഷന്‍, സ്റ്റണ്ട്‌ ഡയറക്ടറുമായ വീര്‍ ദേവ്‌ഗണ്‍ അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ആക്ഷന്‍ ഡയറക്ടായ അദ്ദേഹം ഹിന്ദുസ്ഥാന്‍ കി കസം എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്‌.

അമിതാഭ ബച്ചനെയും അജയ്‌ദേവ്‌ഗണിനെയും നായരാക്കിയായിരുന്നു ചിത്രം ഒരുക്കിയത്‌. 80 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.


ഭാര്യ വീണ ദേവ്‌ഗണ്‍. അജയ്‌ ദേവ്‌ഗണ്‍, അനില്‍ ദേവ്‌ഗണ്‍, കവിത ദേവ്‌ഗണ്‍, നീലം ദേവ്‌ഗണ്‍ എന്നിവരാണ്‌ മക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക