കല്യാണസദ്യ കഴിഞ്ഞയുടന്‍തന്നെ വരന്റെ വീട്ടിലേക്ക്
പോകാനുള്ള നപടിക്രമങ്ങളിലേക്ക് കാരണവന്മാര് കടന്നു. പെണ്ണിനെ കൊണ്ടാക്കാന്‍
പോകുന്നവര്‍, ഇങ്ങോട്ടു നാലാംപക്കം കൂട്ടിക്കൊണ്ടുവരേണ്ടവര് ആരെല്ലാം, എത്രപേര്‍
വേണം എന്നെല്ലാം വേഗം തീരുമാനിക്കപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല