ഡാളസ്: കലാ സാംസ്കാരിക രംഗത്തു പ്രിയംക്രിയയായിരുന്ന ജെസ്ലിന് ജോര്‍ജിന്റെ(26)വേര്‍പാട് മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി
ജെസ്ലിന് ജോര്‍ജിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് ഡാളസ് സൗഹൃദ വേദി പ്രസിഡന്റ് അജയകുമാര്‍ പറഞ്ഞു. മരണത്തില്‍ ദുഃഖിതരായകുടുംബാംഗങ്ങളെ ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം അറിയിച്ചു.