പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചതായി മന്ത്രി
എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 50 കോടി
രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലം ലഭിച്ചാല്‍ ഉടന്‍
നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല