Image

രാഷ്ട്രപതി: കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

Published on 30 April, 2012
രാഷ്ട്രപതി: കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ. എ. പി ജെ. അബ്ദുല്‍ കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനം. എന്‍ഡിഎയും ഇതേ നിലപാടിലാണ്. മറ്റു കക്ഷികളുമായി ബിജെപി ചര്‍ച്ച നടത്തും. ഹാമിദ് അന്‍സാരിയെയും പ്രണബ് മുഖര്‍ജിയെയും പിന്തുണയ്ക്കുകയില്ലെന്നും ബിജെപി വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി പിന്തുണച്ചാല്‍ കലാമിനെ രാഷ്ട്രപതിയാക്കാമെന്നും ബിജെപി വക്താവ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക