Image

കെഎല്‍ 01 സിഎം 01 ‘കോടി’മതിപ്പുള്ള വാഹന നമ്പര്‍, ലേലമില്ലാതെ വെറും ലക്ഷം രൂപയ്ക്ക്!

Published on 22 July, 2019
കെഎല്‍ 01 സിഎം 01  ‘കോടി’മതിപ്പുള്ള വാഹന നമ്പര്‍, ലേലമില്ലാതെ വെറും ലക്ഷം രൂപയ്ക്ക്!

തിരുവനന്തപുരം: ലേലത്തില്‍ ഭീമന്‍ തുക പ്രതീക്ഷിച്ച സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹന ഫാന്‍സി നമ്പറിനു ലേലം ഇല്ലാതെ വെറും ഒരു ലക്ഷം രൂപയ്ക്കു മോട്ടര്‍ വാഹന വകുപ്പിനു നല്‍കേണ്ടി വന്നു. കെഎല്‍ 01 സിഎം 01 എന്ന നമ്പറാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാല്‍ സ്വന്തം ബെന്‍സ് കാറിനു വേണ്ടി സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക