ഗാര്‍ലന്റ്: കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ മുന്‍ ഫു് ആന്റ് സിവില്‍ സപ്ലൈയ്സ് മന്ത്രിയും സി.പി.ഐ. എം.എല്‍.എയുമായ സി.ദിവാകരന് സ്വീകരണം നല്കുന്നു.
ജൂലായ് 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം.
സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.