Image

കുമ്മനത്തിന് സ്വീകരണം നല്‍കി

ശ്രീകുമാര്‍ പി Published on 30 August, 2019
കുമ്മനത്തിന് സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഊഷ്മള സ്വീകരണം. ഫിലാഡല്‍ഫിയ വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണ രാജ് മോഹന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രവി രാമചന്ദ്രന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം മനോജ് കൈപ്പള്ളി എന്നിവര്‍ ചേര്‍ന്ന് കുമ്മനത്തെ വിമാനത്താവളത്തില്‍സ്വീകരിച്ചു. കെ എച്ച് എന്‍ എ കേരള കോര്‍ഡിനേറ്റര്‍ പി , ശ്രീകുമാറും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു'. സെപ്റ്റമ്പര്‍ 2 വരെ ന്യൂജേഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍


കുമ്മനത്തിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക