സംവിധായകന് ഭരതന്റെയും അഭിനേത്രിയായ കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ നടി മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടൊയിലൂടെയാണ് വിവാഹവാര്‍ത്ത പുറത്തെത്തിയത്. നവദമ്ബതികള്ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
2009 ലായിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പിന്നീട് വിവാഹമോചിതരായി.