Image

അത്തം ആശംസകള്‍; പൂക്കളത്തിന്റെ പടം അയയ്ക്കുക

Published on 02 September, 2019
അത്തം ആശംസകള്‍; പൂക്കളത്തിന്റെ പടം അയയ്ക്കുക
ഇ-മലയാളിയുടെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അത്തം ആശംസകള്‍. ഇന്ന് മുതല്‍ പത്തു ദിവസം നിങ്ങള്‍ ഒരുക്കുന്ന പൂക്കളത്തിന്റെ പടം അയയ്ക്കുക. ഇ-മലയാളി അത് പ്രസിദ്ധീകരിക്കും. നിങ്ങളുടെ പടവും പേരും ഉള്‍പ്പെടുത്തുക.

അത്തം ആശംസകള്‍; പൂക്കളത്തിന്റെ പടം അയയ്ക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക