Image

ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു

Published on 03 September, 2019
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു അരിസോണയിലെ ഗായകരെ പങ്കെടിപ്പിച്ചു ഡോ. ജില്‍സിയുടെ മനോഹരമായ അവതരണത്തില്‍ മികച്ച ഗായകരാണ് എത്തുന്നത് .ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരു പക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍ നിന്നുയരുന്ന മാധൂര്യമേറിയ മലയാള ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ പകരുന്നതാണ് .കൈരളിടിവിയുടെ അമേരിക്കന്‍ ഫോക്കസില്‍ പ്രേക്ഷെപണം ചെയ്യുന്ന ഈ സംഗീത പരിപാടിയില്‍ അരിസോണ, കാലിഫോര്‍ണിയ എന്നി പ്രദേശങ്ങളിലെ ഗായകരെ ഞങ്ങള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.ജില്‍സി ഡിന്‍സ് (602) 516 8800.  ജോസ് കാടാപുറം 9149549586 .
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
ഓര്‍മ സ്പര്‍ശം അമേരിക്കയിലെ വിവിധ സ്‌റ്റേറ്റ്കളിലെ ഗായകരെ പങ്കെടിപ്പിച്ചു മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക