അമിത വണ്ണമോ? നിയന്ത്രിക്കുക, കാത്തിരിക്കുന്നത് വന്‍ വിപത്ത്
Health
07-Sep-2019
Health
07-Sep-2019

അമിത വണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് ഡോക്ടര്‍മാര്‍. ഹൃദയരോഗം, മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വര്‍ധിപ്പിക്കുന്നു. മെറ്റബോളിക് സിന്‍ഡ്രമിനു കാരണങ്ങള്‍ പലത്. എന്നാല്‍ എല്ലാം അമിതവണ്ണവുമായി ബന്ധമുളളതാണ്.
ഭാരം കുറയ്ക്കുക. നിലവിലുളള ഭാരത്തിന്‍റെ 7 മുതല്‍ 10 ശതമാനം വരെ കുറയ്ക്കുക. ദിവസവും 500 1000 കലോറിയില്‍ കൂടുതല്‍ ഊര്‍ജം ശരീരത്തിന് ആവശ്യമില്ല. ദിവസവും 30 മിനിട്ട് വ്യായാമം ശീലമാക്കുക കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.

.jpg)
ഭാരം കുറയ്ക്കല്‍, വ്യായാമം, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ എന്നിവയുടെ സഹായത്തോടെ രക്തസമ്മര്‍ദം കുറയ്ക്കുക. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments