Image

വയനാട്ടില്‍ കാര്‍ മറിഞ്ഞ്‌ തലയോലപ്പറമ്പ്‌ സ്വദേശികളായ സഹോരന്മാര്‍ മരിച്ചു

Published on 10 May, 2012
വയനാട്ടില്‍ കാര്‍ മറിഞ്ഞ്‌ തലയോലപ്പറമ്പ്‌ സ്വദേശികളായ സഹോരന്മാര്‍ മരിച്ചു
പുല്‍പ്പള്ളി: വയനാട്ടില്‍ കാര്‍ പുഴയിലേക്ക്‌ മറിഞ്ഞ്‌ കോട്ടയം സ്വദേശികളായ സഹോദരന്‍മാര്‍ മരിച്ചു. തലയോലപ്പറമ്പ്‌ സ്വദേശികളായ മുരളി , പ്രകാശന്‍ എന്നിവരാണ്‌ മരണമടഞ്ഞത്‌. വയനാട്‌ പുല്‍പ്പളളിയിലെ ബന്ധു വീട്ടിലേക്ക്‌ പോവുകയായിരുന്ന ഒന്‍പതംഗ സംഘം സഞ്ചരിച്ച ടാറ്റ സുമോ ആണ്‌ ദേശീയ പാതയില്‍ വാര്യാട്‌ വെച്ച്‌ പുഴയിലേക്ക്‌ മറിഞ്ഞത്‌. ബുധനാഴ്‌ച അര്‍ധ രാത്രിയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന ഏഴുപേര്‍ക്ക്‌ നിസാര പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക