Emalayalee.com - കോഴിക്കോട് യുഎപിഎ കേസ്; അലന്‍ ശുഹൈബിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു!
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

കോഴിക്കോട് യുഎപിഎ കേസ്; അലന്‍ ശുഹൈബിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു!

VARTHA 13-Nov-2019
VARTHA 13-Nov-2019
Share

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ അലന്‍ ശുഹൈബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ച് ദിവസത്തേക്കാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്. താഹ ഫൈസലിന് കടുത്ത പനിയാണ് അതുകൊണ്ട് തന്നെ പോലീസ് കസ്റ്റഡി തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റി. അലന്‍ ഷുഹൈബിനെ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.


അലനെ 15-ാം തീയതി 11 മണി വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവില്ലാത്തതിനാല്‍ പൊലീസ് പഴയ എഫ്ബി പോസ്റ്റ് ആയുധമാക്കുന്നുവെന്ന് അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം സമ്മതിച്ചിട്ടില്ലെന്നും അലന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.


ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റഡി നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. അതിനിടെ ജയിലില്‍ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താഹയും ആവര്‍ത്തിച്ചു.


രണ്ടാം തീയതി രാത്രി പൊലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്മാര്‍ മാവോയിസ്റ്റെന്ന് വിളിച്ചെന്നും അലന്‍ കോടതിയില്‍ പരാതി പറഞ്ഞു. അതേസമയം പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെങ്കില്‍ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചേക്കുമെന്നാണ് പുറ്തത് വരുന്ന സൂചനകള്‍.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൈദരാബാദ്‌ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചുകൊന്ന സ്ഥലത്ത്‌ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിലെ പ്രതികളെ പൊലീസ്‌ വെടിവച്ച്‌ കൊന്നു
പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയയില്‍ ബോട്ട് മുങ്ങി മരിച്ചു
അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
വൈദികന്‍ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; വൈദികനെ നേരത്തെ തന്നെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നതായി താമരശേരി രൂപത
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം; പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍
90 ശതമാനത്തോളം പൊള്ളലേറ്റ ഉന്നാവ് യുവതിയെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും
ഹെഡ്മാസ്റ്റര്‍ വഴക്കുപറയും... ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേയ്ക്കുള്ള പീയൂഷ് ഗോയലിന്റെ ഓട്ടം വൈറല്‍
ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി
യു.എസിന് ക്രിസ്തുമസ് സമ്മാനം: കിമ്മിന്റെ പ്രസ്താവനയില്‍ ആശങ്ക
ഫാത്തിമയുടെ മരണം: സി.ബി.ഐ അന്വേഷണത്തിനു തടസ്സമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
ഉള്ളി വില വര്‍ധന തന്നെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍
ടിക്ടോക് പ്രേമം ; മക്കളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു
നിരന്തരം ശകാരവും ആക്ഷേപവും ചൊരിയുന്നതിനെതിരെ അഭിഭാഷകരുടെ പരാതി ; മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഹൂസ്റ്റണില്‍; താത്കാലിക സെക്രട്ടറി ഇല്ലെന്ന് സിപിഎം
അഭിഭാഷകനെ കാണാനെത്തിയയാള്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ജി​എ​സ്ടി കു​ടി​ശി​ക​യി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ; തോ​മ​സ് ഐസക്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM