കുലംകുത്തി പ്രയോഗം ഓരോരുത്തരുടെ സംസ്കാരത്തിന് അനുസരിച്ച്: കാനം രാജേന്ദ്രന്
Published on 11 May, 2012
തിരുവനന്തപുരം: സിപിഎം വിമതര്‍ക്കെതിരേയുള്ള കുലംകുത്തിയെന്ന പ്രയോഗം ഓരോരുത്തരുടെ
സംസ്കാരത്തിന് അനുസരിച്ചാണ് പ്രയോഗിക്കുന്നതെന്ന് സിപിഐ നേതാവ് കാനം
രാജേന്ദ്രന് പറഞ്ഞു. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ്
ടി.പി.ചന്ദ്രശേഖരന് രാഷ്ട്രീയ എതിരളാകളില്ലാതെ വ്യക്തിപരമായ എതിരാളികളുള്ളതായി
അറിവില്ല. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സ്വാഭാവികമായും രാഷ്ട്രീയം
ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല