നടന് രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ചടങ്ങില്‍ സിനിമ- സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
ജനമൈത്രി', 'രക്ഷധികാരി ബൈജു', 'ആട് ഒരു ഭീകരജീവി', 'ആട് 2', 'ഇടി', 'മന്ദാരം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.