Image

മന്ത്രി കെ ടി ജലീലിനെ കുരുക്കി രാജ്‌ഭവന്‍

ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ Published on 04 December, 2019
മന്ത്രി കെ ടി ജലീലിനെ കുരുക്കി രാജ്‌ഭവന്‍
 
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്‌ റിപ്പോര്‍ട്ട്‌. ഗവര്‍ണറുടെ ഓഫീസ്‌ സെക്രട്ടറിയാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. 

ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത്‌ തെറ്റാണെന്നും തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ്‌ മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്താനുള്ള തീരുമാനം വി.സി. അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ സമര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക