ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വയലാര്‍ രവി
Published on 13 May, 2012
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന്
കേന്ദ്രമന്ത്രി വയലാര്‍ രവി. മറിച്ചുവിശ്വസിക്കാന് പ്രയാസമാണെന്നും
അദ്ദേഹം പറഞ്ഞു. ഡിജിപിയുടെ അഭിപ്രായത്തിന്റെ മറപിടിച്ച് സിപിഎം
രക്ഷപെടാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്കുത്തുകൊണ്ടാണെന്നും വയലാര്‍ രവി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല