Image

ജോനാഥന്‍ ബ്രിസ്റൊ ഇംഗ്ളണ്ട് ടീമില്‍

Published on 13 May, 2012
ജോനാഥന്‍ ബ്രിസ്റൊ ഇംഗ്ളണ്ട് ടീമില്‍
ലണ്ടന്‍: ഇരുപത്തിരണ്ടുകാരനായ യോര്‍ക്ഷെയര്‍ താരം ജോനാഥന്‍ ബ്രിസ്റൊ വിന്‍ഡീസിനെതിരായ ഇംഗ്ളണ്ട് ടെസ്റ് ടീമില്‍ ഇടംകണ്െടത്തി. ലോഡ്സ് ടെസ്റ്റിനുള്ള 13 അംഗ ടീമിലാണ് ബ്രിസ്റൊ ഇടംപിടിച്ചത്. മധ്യനിര ബാറ്റ്സ്മാനായാണ് ബ്രിസ്റൊയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിനായി ആറ് ഏകദിനവും ആറ് ട്വന്റി-20 യും ബ്രിസ്റൊ കളിച്ചിട്ടുണ്ട്. ആന്‍ഡ്രൊ സ്ട്രോസ് നയിക്കുന്ന ടീമില്‍ അഞ്ച് ഫാസ്റ് ബൌളര്‍മാരുണ്ട്. സ്റീവന്‍ ഫിന്‍, ടിം ബ്രെസ്മാന്‍, ഗ്രഹാം ഒണിയന്‍സ്, ജയിംസ് ആന്‍ഡേഴ്സന്‍, സ്റൂവര്‍ട്ട് ബ്രോഡ് എന്നിവരാണ് ബൌളിംഗ് നിരയിലുള്ളത്. ടീം: ആന്‍ഡ്രു സ്ട്രോസ് (ക്യാപ്റ്റന്‍), അലിസ്റര്‍ കുക്ക്, ജോനാഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്സന്‍, ഇയാന്‍ ബെല്‍, മാറ്റ് പ്രിയോര്‍, സ്റൂവര്‍ട്ട് ബ്രോഡ്, ടിം ബ്രെസ്നന്‍, ഗ്രെയിം സ്വാന്‍, സ്റീവന്‍ ഫിന്‍, ജയിംസ് ആന്‍ഡേഴ്സന്‍, ജോനാഥന്‍ ബ്രിസ്റൊ, ഗ്രഹാം ഒണിയന്‍സ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക