Image

യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി

Published on 13 May, 2012
യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി
തിരുവനന്തപുരം: യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാകും. നെയ്യാറ്റിന്‍കരയില്‍ ബിജെപി ഒരു ഘടകമല്ലെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക