മെല്‍ബണ്‍: നീണ്ട ഇടവേളയ്ക്കുശേഷം കുടുംബസദസുകളെ പൊട്ടിച്ചിരിപ്പിക്കുന്ന പുതിയ ലോകത്തേയ്ക്ക് ആനയിക്കുന്ന കുഞ്ചാക്കോ ബോബന്റെ അന്‍പതാമത്തെ ചിത്രമായ മല്ലുസിംഗ് ജൂണ്‍ രണ്ടിന് മെല്‍ബണില്‍ പ്രദര്‍ശനത്തിനെത്തുന്നു. ജൂണ്‍ രണ്ടിന് മൊണാഷ് യൂണി കാമ്പസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനും ആറിനും എട്ടരയ്ക്കും മൂന്ന് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍