മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പരാതി
Published on 26 May, 2012
നെയ്യാറ്റിന്‍കര: മുഖ്യമന്ത്രി
നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്
എല്‍ഡിഎഫ് പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. കഴിഞ്ഞ
ദിവസം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിന്റെ സിഡി സഹിതമാണ്
പരാതി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പദവി മുഖ്യമന്ത്രി ദുരുപയോഗം
ചെയ്തെന്ന് കാണിച്ചാണ് പരാതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല