Image

മഞ്ഞുവീഴ്‌ച: ഒരു പാക്‌ സൈനികന്റെ കൂടി മൃതദേഹം കണ്ടെടുത്തു

Published on 26 May, 2012
മഞ്ഞുവീഴ്‌ച: ഒരു പാക്‌ സൈനികന്റെ കൂടി മൃതദേഹം കണ്ടെടുത്തു
ഇസ്ലാമാബാദ്‌: കഴിഞ്ഞ മാസമുണ്ടായ മഞ്ഞുവീഴ്‌ചയില്‍ കാണാതായ ഒരു പാകിസ്‌താന്‍ സൈനികന്റെ ജഡം സിയാച്ചിനില്‍ നിന്ന്‌ കണ്ടെടുത്തു. കൂടുതല്‍ ജഡങ്ങള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണെന്ന്‌ ജിയോ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ മാസം പതിനേഴിനുണ്ടായ മഞ്ഞുവീഴ്‌ചയില്‍ പാകിസ്‌താനി സൈനികര്‍ ഉള്‍പ്പടെ 138 പേരാണ്‌ കൊല്ലപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക