Image

ടിപി വധക്കേസ്‌: മാധ്യമങ്ങള്‍ക്കെതിരേ കോടതയില്‍ ഹര്‍ജി

Published on 30 May, 2012
ടിപി വധക്കേസ്‌: മാധ്യമങ്ങള്‍ക്കെതിരേ കോടതയില്‍ ഹര്‍ജി
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരുടെ മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സി.പി. എം മാധ്യമങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.മൊഴികള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും മാധ്യമങ്ങള്‍ക്ക്‌ മൊഴി ചോര്‍ത്തി നല്‍കുന്നതും കോടതിയലക്ഷ്യമാണെന്നും അതിനാല്‍ അവ തടയണമെന്നുമാണ്‌ ഹരജിയിലെ ആവശ്യം.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്‌ണന്‍, അഡ്വ. പി.പി. കുഞ്ഞികൃഷ്‌ണന്‍ മുഖേനയാണ്‌ ഹര്‍ജിനല്‍ികിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക