Image

പട്ടാള മേധാവിയായി ജനറല്‍ ബിക്രം സിങ് സ്ഥാനമേറ്റു.

Published on 31 May, 2012
പട്ടാള മേധാവിയായി ജനറല്‍ ബിക്രം സിങ് സ്ഥാനമേറ്റു.
രാജ്യത്തിന്‍െറ 25ാമത് പട്ടാള മേധാവിയായി ജനറല്‍ ബിക്രം സിങ് സ്ഥാനമേറ്റു.
ജനറല്‍ വി.കെ സിങിന്‍െറ 26 മാസക്കാലത്തെ സേവനകാലാവധി തീര്‍ന്നതോടെയാണ് 59കാരനായ ബിക്രം സിങ് ചുമതലയേറ്റത്. ഇദ്ദേഹത്തിന് രണ്ടു വര്‍ഷവും മൂന്ന് മാസവും ഈ സ്ഥാനത്ത് തുടരാനാകും.
പട്ടാള മേധാവിയായി ജനറല്‍ ബിക്രം സിങ് സ്ഥാനമേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക