Image

ജനറല്‍ ബിക്രം സിങ്‌ പുതിയ പട്ടാള മേധാവി

Published on 31 May, 2012
ജനറല്‍ ബിക്രം സിങ്‌ പുതിയ പട്ടാള മേധാവി
ന്യൂഡല്‍ഹി: ഭാരതത്തിന്റെ പട്ടാള മേധാവിയായി ജനറല്‍ ബിക്രം സിങ്‌ സ്ഥാനമേറ്റു. ജനറല്‍ വി.കെ സിങ്‌ ഒഴിഞ്ഞതോടെയാണ്‌ ബിക്രം സിങ്‌്‌ ചുമതലയേറ്റത്‌. ഇദ്ദേഹത്തിന്‌ രണ്ടു വര്‍ഷവും മൂന്ന്‌ മാസവും ഈ സ്ഥാനത്ത്‌ തുടരാനാകും. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡിന്‍െറ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ബിക്രംസിഗ്‌. ഭാര്യ സുര്‍ജീത്‌ കൗര്‍. രണ്ട്‌ കുട്ടികളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക