Image

ഐസ്‌ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

Published on 31 May, 2012
ഐസ്‌ക്രീം കേസ്: വിഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതില്‍ ഹര്‍ജി നല്‍കി. പുനരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ തള്ളയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക