Image

മണിക്കെതിരേ വി.എസ് പറഞ്ഞതെല്ലാം ശരിയെന്ന് ആര്യാടന്‍

Published on 01 June, 2012
മണിക്കെതിരേ വി.എസ് പറഞ്ഞതെല്ലാം ശരിയെന്ന് ആര്യാടന്‍
തിരുവനന്തപുരം: എം.എം. മണിക്കെതിരേ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വി.എസ് എന്തുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നാണ് തന്റെ സംശയമെന്നും ആര്യാടന്‍ പറഞ്ഞു. മണിക്കെതിരായ വി.എസിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക