Image

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 25 ന്

Published on 01 June, 2012
സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 25 ന്
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. എട്ടിന് ഇത് സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും. 15 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 16 ന് സൂക്ഷ്മ പരിശോധന നടക്കും. 18 നാണ് പത്രിക പിന്‍വലിക്കാനുള്ള തീയതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക