ഇസ്ലാമാബാദ്: പാക്കിസ്ഥാന് ബജറ്റില്‍ പ്രതിരോധ വിഹിതത്തിനുള്ള തുകയില്‍
വര്‍ധനവ് വരുത്തി. പത്തു ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2012-
2013 സാമ്പത്തിക വര്‍ഷത്തെ 2,960 ബില്യന്‍ രൂപയുടെ ബജറ്റില്‍ 545 ബില്യന്‍
രൂപയാണ് പ്രതിരോധ രംഗത്തേക്കായി നീക്കിവെച്ചിരിക്കുന്നത്. പാക്കിസ്ഥാന്
സുരക്ഷാ ഭീഷണി നേരിടുന്നുവെന്നാണ് പ്രതിരോധ വിഹിതം
ഉയര്‍ത്തിയതിനെക്കുറിച്ച് പാക് ധനകാര്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ
വര്‍ഷം 495 ബില്യണ്‍ രൂപയാണ് പ്രതിരോധമേഖലയ്ക്കായി നീക്കിവച്ചിരുന്നത്.