Image

വൈദ്യുതി സര്‍ചാര്‍ജ് ഡിസംബര്‍ വരെ തുടരാന്‍ അനുമതി

Published on 03 June, 2012
വൈദ്യുതി സര്‍ചാര്‍ജ് ഡിസംബര്‍ വരെ തുടരാന്‍ അനുമതി
തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കുന്നത് ഡിസംബര്‍ വരെ തുടരാന്‍ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് അനുമതി നല്‍കിയത്. സെപ്തംബര്‍ വരെ ചാര്‍ജ് ഈടാക്കാനായിരുന്നു നേരത്തെ അനുമതി നല്‍കിയത്. യൂണിറ്റിന് 20 പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക