image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഭര്‍ത്താവിനെ കൊന്ന് തോട്ടില്‍ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റില്‍

VARTHA 13-Jan-2021
VARTHA 13-Jan-2021
Share
image
ബെംഗളൂരു: ഭര്‍ത്താവിനെ കൊന്ന് തോട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി.
ഹോട്ടലുടമയായ  ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
image
image

ഹോട്ടലിലെ ജീവനക്കാരനായ രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാല്‍ പോലീസ് മൃതദേഹം മറവുചെയ്തു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് ശോഭ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീര്‍ന്നാല്‍ അദ്ദേഹം തിരികെവരുമെന്നും വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയെങ്കിലും ശോഭ ഇവരെ പിന്തിരിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് ഹോട്ടല്‍ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് മനസിലായത്. ഇതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ ശിവലിംഗ വീടിനടുത്ത റോഡരികിലാണ് ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാര്‍ഗട്ടയില്‍ പുതിയ ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേര്‍ന്നാണ് നാട്ടിലെ ഭക്ഷണശാല നോക്കിനടത്തിയത്. ഈ സമയം ഇരുവരും തമ്മില്‍ അടുപ്പത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ ബെന്നാര്‍ഗട്ടയില്‍നിന്ന് ശിവലിംഗ നാട്ടില്‍ തിരിച്ചെത്തി. ഭാര്യയും ജീവനക്കാരനും തമ്മിലുള്ള ബന്ധമറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങളും പതിവായി. ഇതോടെയാണ് ശിവലിംഗയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ആറ് മാസത്തോളം ആര്‍ക്കും സംശയമില്ലാത്തരീതിയില്‍ ഇവര്‍ കൊലപാതകവിവരം മറച്ചുവെയ്ക്കുകയും ചെയ്തു.




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നെഫ്മ കാനഡ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കടകംപള്ളി പങ്കെടുക്കുന്നു
കാല്‍ഗറി മാര്‍തോമ സണ്‍ഡേ സ്കൂള്‍ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികള്‍ക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്; യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം
ഓസ്ട്രിയയിലും ലോക്ഡൗണ്‍ നീട്ടി, അടുത്ത 2-3 മാസങ്ങള്‍ നിര്‍ണായകമെന്ന്
അബുദാബിയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു
ബൈഡ​ന്‍ ഭരണത്തിൽ പ്രതീക്ഷയോടെ ലോകം
കോവിഷീല്‍ഡ് വാക്‌സിന്‍ ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു
മകന്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് പട്ടിണി കിടന്ന് മരിച്ചു; മാനസികനില തെറ്റിയ മാതാവ് മെഡിക്കല്‍ കോളജില്‍
ജസ്‌നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
ഇന്ത്യ ആറ് രാഷ്ട്രങ്ങളിലേക്ക് വാക്സിന്‍ കയറ്റി അയക്കും - വിദേശകാര്യമന്ത്രാലയം
നടിയെ ആക്രമിച്ച കേസ്: മാപ്പ് സാക്ഷിയെ ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശം
വി​മാ​ന​യാ​ത്ര​ക്കി​ടെ​ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് എ​ഴു വ​യ​സു​കാ​രി മ​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും; ത​ന്നെ ഒ​തു​ക്കി​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല
വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സ്; ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു
സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് നിയമസഭയില്‍ തോമസ് ഐസക്ക്
കെ.വി. തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ; ഭര്‍ത്താവിനെ തോളിലേറ്റി ഭാര്യയുടെ സന്തോഷ പ്രകടനം
ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് കത്തോലിക്കാ സഭാധ്യക്ഷന്മാര്‍
തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് ചുമതല അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡിന് കൈമാറി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut