അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസകള്‍
AMERICA
20-Jan-2021
AMERICA
20-Jan-2021

അമേരിക്കന്‍ ഐക്യ നാടുകളുടെ അമരക്കാരായി സ്ഥാനാരോഹണം ചെയ്യുന്ന ജോ ബൈഡന്‍ - കമലാ ഹാരിസ് ലോകത്തിനു മാതൃകയായി ഭരണ ചക്രം നിയന്ത്രിക്കുവാന്‍ വേണ്ട ആല്‍മ വിശ്വാസവും ആരോഗ്യവും ഈശ്വരന്‍ നല്‍കട്ടെ എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസിച്ചു.
കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്ര താളുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. ഇന്ത്യന്‍ വംശരുടെ സ്‌നേഹവും ആശംസകളും അറിയിക്കുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ആശംസ കുറിപ്പിലൂടെ പ്രസിഡണ്ട് എബി മക്കപ്പുഴ അറിയിച്ചു.
സെക്രട്ടറി
ജോ ചെറുകര
ന്യൂ ഹൈഡ് പാര്‍ക്ക് , ന്യൂയോര്‍ക്ക്

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments