താക്കോൽ (കവിത: സന്ധ്യ എം)
kazhchapadu
21-Feb-2021
kazhchapadu
21-Feb-2021

ചിലതിന്റെ എല്ലാം മിത്ത്
മറഞ്ഞിരിക്കുന്ന മനസ്സിന്റെ
അറയിലെ താക്കോൽ ചിലരുടെ
മറഞ്ഞിരിക്കുന്ന മനസ്സിന്റെ
അറയിലെ താക്കോൽ ചിലരുടെ
കരങ്ങളിൽ തടഞ്ഞു കിട്ടും
സ്വന്തം മാനസത്തിൻ അറ
അതിലൂടെ തുറന്ന് ചുരുളുകൾ
ചികഞ്ഞ് അഴിച്ച് ആശ്വാസത്തിൻ
മേച്ചിൽ പുറം പുൽക്കിടും
ആ താക്കോലിനാൽ അന്യന്റെ
മനം ബലത്തിൽ പൂട്ടികെട്ടിയിടും
ആ പൂട്ടലിൽ പിടഞ്ഞു
ഒടുങ്ങുന്നു അനേകം മനസ്സുകൾ
അകതാരിൽ അസ്വസ്ഥത
നിറഞ്ഞ് അടിഞ്ഞു പോകുന്നു
പൂട്ടിയ കരത്തിന് മുന്നിൽ
ആശ്വാസത്തിനായി അന്ത്യനാൾ
വരെയും ആശ്വാസപിച്ച
ചോദിക്കുവാൻ വിധിക്കപ്പെടുന്നവർ
സ്വന്തം മാനസത്തിൻ അറ
അതിലൂടെ തുറന്ന് ചുരുളുകൾ
ചികഞ്ഞ് അഴിച്ച് ആശ്വാസത്തിൻ
മേച്ചിൽ പുറം പുൽക്കിടും
ആ താക്കോലിനാൽ അന്യന്റെ
മനം ബലത്തിൽ പൂട്ടികെട്ടിയിടും
ആ പൂട്ടലിൽ പിടഞ്ഞു
ഒടുങ്ങുന്നു അനേകം മനസ്സുകൾ
അകതാരിൽ അസ്വസ്ഥത
നിറഞ്ഞ് അടിഞ്ഞു പോകുന്നു
പൂട്ടിയ കരത്തിന് മുന്നിൽ
ആശ്വാസത്തിനായി അന്ത്യനാൾ
വരെയും ആശ്വാസപിച്ച
ചോദിക്കുവാൻ വിധിക്കപ്പെടുന്നവർ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments