ഡോ. സണ്ണി എഴുമറ്റൂരിന്റെ പുതിയ ഗ്രന്ഥം പ്രകാശനം ചെയ്തു
ജോയിച്ചന്‍ പുതുക്കുളംPublished on 18 June, 2012
ഷിക്കാഗോ: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച പുതിയ ഗ്രന്ഥം `The Enigma of the Holy
Spirit' 2012 ജൂണ്‍ 17-ന് കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ വെച്ച്
പ്രകാശനം ചെയ്തു.
റെയ്മണ്ട് ജോണ്സണ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു.
ബ്രദര്‍ ഫ്രാങ്ക് മാര്ട്ടിന്, സിസ്റ്റര്‍ മേരി ടെറലിന് പുസ്തകത്തിന്റെ ഒരു
കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍
സഹായിച്ചവര്‍ക്ക് ഡോ. എഴുമറ്റൂര്‍ നന്ദി പറഞ്ഞു.
`പരിശുദ്ധാത്മാവ്' എന്ന
വിഷയത്തെപ്പറ്റി അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ ഗവേഷണം നടത്തിയതിനുശേഷം എഴുതിയ ഈ
ഗ്രന്ഥം ഒരു ബൈബിള്‍ പഠിതാവിന്റെ ഈ വിഷയത്തെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങളും
ദുരീകരിക്കും. കോപ്പികള്‍ക്ക്: www.amazon.com സന്ദര്‍ശിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല