Image

കൊച്ചി വിമാനത്താവളത്തില്‍ ബാഗേജ്‌ ക്ലിയറന്‍സ്‌ സമയം വെട്ടിച്ചുരുക്കി; പ്രവാസികള്‍ ദുരിതത്തിലായി

Published on 03 July, 2012
കൊച്ചി വിമാനത്താവളത്തില്‍ ബാഗേജ്‌ ക്ലിയറന്‍സ്‌ സമയം വെട്ടിച്ചുരുക്കി; പ്രവാസികള്‍ ദുരിതത്തിലായി
നെടുമ്പാശേരി: ജീവനക്കാരില്ലെന്ന കാരണത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ ബാഗേജ്‌ ക്ലിയറന്‍സ്‌ സമയം കസ്റ്റംസ്‌ അധികൃതര്‍ വെട്ടിക്കുറച്ചു. ഇപ്പോള്‍ സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാക്കി കുറച്ചു. ഇതുമൂലം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടായി. നേരത്തെ വൈകി വരുന്ന ബാഗേജുകള്‍ 24 മണിക്കൂറും ക്ലിയര്‍ ചെയ്‌ത്‌ കൊണ്‌ടുപോകാന്‍ സൗകര്യമുണ്‌ടായിരുന്നു. ഇതുമൂലം വൈകിയെത്തുന്ന പ്രവാസികള്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക