Image

ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷം

Published on 14 July, 2012
ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷം
ടോക്കിയോ: തെക്കു-പടിഞ്ഞാറന്‍ ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷമായി. ഇതേത്തുടര്‍ന്ന് 2.50 ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ ദ്വീപു മേഖലയായ സിയ്ഷുവിലെ ഫുക്കുവോക്ക, സാഗ, കുമാമൊതോ എന്നീ സംസ്ഥാനങ്ങളിലാണു പ്രളയക്കെടുതി ശക്തമായി തുടരുന്നത്. 20 പേരാണു കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ മരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക