Image

ടി.വി.രാജേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Published on 14 August, 2012
ടി.വി.രാജേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കണ്ണൂര്‍: കണ്ണൂര്‍ പട്ടുവം അരിയിലിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ (21) കൊലപ്പെടുത്തിയ കേസില്‍ എംഎല്‍എ ടി.വി.രാജേഷിന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ 39 ാം പ്രതിയാണ് രാജേഷ്. കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ കീഴടങ്ങിയിരുന്നു. മജിസ്‌ട്രേറ്റ് സി. മുജീബ് റഹ്മാന്‍ രാജേഷിനെ 27 വരെ റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചിരുന്നു.
Join WhatsApp News
Tom abraham 2014-04-17 06:28:11
Changing beurocracy ! How ? Please be more clear.
If there is a strong cabinet, beurocracy can be corrected with 
Strong policies, teeth to enforce policies. But, with BJP leader,
Things will be worse.. Disunity. In Gujarat, assembly was not even summoned for extended periods of time.
Dictatorship ahead is our concern.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക