Image

202 കിലോഗ്രാം രക്തചന്ദനം കടത്താന്‍ ശ്രമിച്ച നാലു ചൈനക്കാരെ പിടികൂടി

Published on 18 August, 2012
202 കിലോഗ്രാം രക്തചന്ദനം കടത്താന്‍ ശ്രമിച്ച നാലു ചൈനക്കാരെ പിടികൂടി
ബാംഗളൂര്‍: 202 കിലോഗ്രാം രക്തചന്ദനം കടത്താന്‍ ശ്രമിച്ച നാലു ചൈനക്കാരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചു പിടികൂടി. രക്തചന്ദനം കടത്താന്‍ ശ്രമിച്ചവര്‍ സിഎ426 എയര്‍ ചൈന ഫ്‌ളൈറ്റ് വഴി ഇന്ത്യക്കു വെളിയില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ബാഗുകളില്‍ നിന്നു രക്തചന്ദനകട്ടികള്‍ കണ്‌ടെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക